ഉല്പത്തി 14:6 in Malayalam

മലയാളം മലയാളം ബൈബിള്‍ ഉല്പത്തി ഉല്പത്തി 14 ഉല്പത്തി 14:6

Genesis 14:6
സേയീർമലയിലെ ഹോർയ്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു.

Genesis 14:5Genesis 14Genesis 14:7

Genesis 14:6 in Other Translations

King James Version (KJV)
And the Horites in their mount Seir, unto Elparan, which is by the wilderness.

American Standard Version (ASV)
and the Horites in their mount Seir, unto Elparan, which is by the wilderness.

Bible in Basic English (BBE)
And the Horites in their mountain Seir, driving them as far as El-paran, which is near the waste land.

Darby English Bible (DBY)
and the Horites on their mount Seir, to El-Paran, which is by the wilderness.

Webster's Bible (WBT)
And the Horites in their mount Seir, to El-paran, which is by the wilderness.

World English Bible (WEB)
and the Horites in their Mount Seir, to Elparan, which is by the wilderness.

Young's Literal Translation (YLT)
and the Horites in their mount Seir, unto El-Paran, which `is' by the wilderness;

And
the
Horites
וְאֶתwĕʾetveh-ET
in
their
mount
הַֽחֹרִ֖יhaḥōrîha-hoh-REE
Seir,
בְּהַרְרָ֣םbĕharrāmbeh-hahr-RAHM
unto
שֵׂעִ֑ירśēʿîrsay-EER
El-paran,
עַ֚דʿadad
which
אֵ֣ילʾêlale
is
by
פָּארָ֔ןpāʾrānpa-RAHN
the
wilderness.
אֲשֶׁ֖רʾăšeruh-SHER
עַלʿalal
הַמִּדְבָּֽר׃hammidbārha-meed-BAHR

Cross Reference

ആവർത്തനം 2:22
അവൻ സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ തന്നേ, അവൻ ഹോർയ്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ടു അവർ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു ഇന്നുവരെയും പാർക്കുന്നു.

ആവർത്തനം 2:12
ഹോർയ്യരും പണ്ടു സേയീരിൽ പാർത്തിരുന്നു; എന്നാൽ ഏശാവിന്റെ മക്കൾ അവരെ തങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളകയും സംഹരിക്കയും അവർക്കു പകരം കുടിപാർക്കയും ചെയ്തു; യിസ്രായേലിന്നു യഹോവ കൊടുത്ത അവകാശദേശത്തു അവർ ചെയ്തതുപോലെ തന്നേ. -

ഉല്പത്തി 21:21
അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.

സംഖ്യാപുസ്തകം 13:3
അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻ മരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു.

സംഖ്യാപുസ്തകം 12:16
അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻ മരുഭൂമിയിൽ പാളയമിറങ്ങി.

ഹബക്കൂക്‍ 3:3
ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.

ദിനവൃത്താന്തം 1 1:38
സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.

സംഖ്യാപുസ്തകം 10:12
അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻ മരുഭൂമിയിൽ വന്നുനിന്നു.

ഉല്പത്തി 36:20
ഹോർയ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,

ഉല്പത്തി 36:8
അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർ പർവ്വതത്തിൽ കുടിയിരുന്നു.

ഉല്പത്തി 16:7
പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.