2 Samuel 8:18
യഹോയാദയുടെ മകൻ ബെനായാവു ക്രേത്യർക്കും പ്ളേത്യർക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
2 Samuel 8:18 in Other Translations
King James Version (KJV)
And Benaiah the son of Jehoiada was over both the Cherethites and the Pelethites; and David's sons were chief rulers.
American Standard Version (ASV)
and Benaiah the son of Jehoiada `was over' the Cherethites and the Pelethites; and David's sons were chief ministers.
Bible in Basic English (BBE)
And Benaiah, the son of Jehoiada, was over the Cherethites and the Pelethites; and David's sons were priests.
Darby English Bible (DBY)
and Benaiah the son of Jehoiada was over the Cherethites and the Pelethites; and David's sons were chief rulers.
Webster's Bible (WBT)
And Benaiah the son of Jehoiada was over both the Cherethites and the Pelethites; and David's sons were chief rulers.
World English Bible (WEB)
and Benaiah the son of Jehoiada [was over] the Cherethites and the Pelethites; and David's sons were chief ministers.
Young's Literal Translation (YLT)
and Benaiah son of Jehoiada `is over' both the Cherethite and the Pelethite, and the sons of David have been ministers.
| And Benaiah | וּבְנָיָ֙הוּ֙ | ûbĕnāyāhû | oo-veh-na-YA-HOO |
| the son | בֶּן | ben | ben |
| of Jehoiada | יְה֣וֹיָדָ֔ע | yĕhôyādāʿ | yeh-HOH-ya-DA |
| Cherethites the both over was | וְהַכְּרֵתִ֖י | wĕhakkĕrētî | veh-ha-keh-ray-TEE |
| and the Pelethites; | וְהַפְּלֵתִ֑י | wĕhappĕlētî | veh-ha-peh-lay-TEE |
| David's and | וּבְנֵ֥י | ûbĕnê | oo-veh-NAY |
| sons | דָוִ֖ד | dāwid | da-VEED |
| were | כֹּֽהֲנִ֥ים | kōhănîm | koh-huh-NEEM |
| chief rulers. | הָיֽוּ׃ | hāyû | HAI-oo |
Cross Reference
ശമൂവേൽ-1 30:14
ഞങ്ങൾ ക്രേത്യരുടെ തെക്കെനാടും യെഹൂദ്യദേശവും കാലേബിന്റെ തെക്കെദിക്കും ആക്രമിച്ചു; സിക്ളാഗ് ഞങ്ങൾ തീവെച്ചു ചുട്ടുകളഞ്ഞു.
ദിനവൃത്താന്തം 1 18:17
യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യർക്കും പ്ളേത്യർക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാനപരിചാരകന്മാരായിരുന്നു.
ശമൂവേൽ -2 20:23
യോവാബ് യിസ്രായേൽസൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നു; യെഹോയാദായുടെ മകനായ ബെനായാവു ക്രേത്യരുടെയും പ്ളേത്യരുടെയും നായകൻ ആയിരുന്നു.
ശമൂവേൽ -2 20:7
അങ്ങനെ യോവാബിന്റെ ആളുകളും ക്രോത്യരും പ്ളേത്യരും സകലവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാൻ യെരൂശലേമിൽ നിന്നു പുറപ്പെട്ടു.
ശമൂവേൽ -2 15:18
അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ളേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
രാജാക്കന്മാർ 1 1:44
രാജാവു സാദോക്ക് പുരോഹിതനെയും നാഥാൻ പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ളേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്തു കയറ്റി.
രാജാക്കന്മാർ 1 1:38
അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ളേത്യരും ചെന്നു ദാവീദ്‍രാജാവിന്റെ കോവർകഴുതപ്പുറത്തു ശലോമേനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,
ശമൂവേൽ -2 23:20
കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീര്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
സെഫന്യാവു 2:5
സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും.
യേഹേസ്കേൽ 25:16
യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരെ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടൽക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.
രാജാക്കന്മാർ 1 4:4
യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
രാജാക്കന്മാർ 1 2:34
അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവു ചെന്നു അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കംചെയ്തു.
ശമൂവേൽ -2 20:26
യായീർയ്യനായ ഈരയും ദാവീദിന്റെ പുരോഹിതൻ ആയിരുന്നു.