മലയാളം മലയാളം ബൈബിൾ ദിനവൃത്താന്തം 2 ദിനവൃത്താന്തം 2 14 ദിനവൃത്താന്തം 2 14:13 ദിനവൃത്താന്തം 2 14:13 ചിത്രം English

ദിനവൃത്താന്തം 2 14:13 ചിത്രം

ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരേ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തുകൊണ്ടു പോന്നു.
Click consecutive words to select a phrase. Click again to deselect.
ദിനവൃത്താന്തം 2 14:13

ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരേ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തുകൊണ്ടു പോന്നു.

ദിനവൃത്താന്തം 2 14:13 Picture in Malayalam