Joshua 24:12 in Malayalam

Malayalam Malayalam Bible Joshua Joshua 24 Joshua 24:12

Joshua 24:12
ഞാൻ നിങ്ങളുടെ മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽനിന്നു അമോർയ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകെണ്ടും അല്ല.

Joshua 24:11Joshua 24Joshua 24:13

Joshua 24:12 in Other Translations

King James Version (KJV)
And I sent the hornet before you, which drave them out from before you, even the two kings of the Amorites; but not with thy sword, nor with thy bow.

American Standard Version (ASV)
And I sent the hornet before you, which drove them out from before you, even the two kings of the Amorites; not with thy sword, nor with thy bow.

Bible in Basic English (BBE)
And I sent the hornet before you, driving out the two kings of the Amorites before you, not with your sword and your bow.

Darby English Bible (DBY)
And I sent the hornet before you, which drove them out from before you, [as] the two kings of the Amorites; not with thy sword, nor with thy bow.

Webster's Bible (WBT)
And I sent the hornet before you, which drove them out from before you, even the two kings of the Amorites; but not with thy sword, nor with thy bow.

World English Bible (WEB)
I sent the hornet before you, which drove them out from before you, even the two kings of the Amorites; not with your sword, nor with your bow.

Young's Literal Translation (YLT)
And I send before you the hornet, and it casteth them out from your presence -- two kings of the Amorite -- not by thy sword, nor by thy bow.

even
but
And
וָֽאֶשְׁלַ֤חwāʾešlaḥva-esh-LAHK
sent
לִפְנֵיכֶם֙lipnêkemleef-nay-HEM
I
before
אֶתʾetet

הַצִּרְעָ֔הhaṣṣirʿâha-tseer-AH
the
hornet
out
them
drave
וַתְּגָ֤רֶשׁwattĕgārešva-teh-ɡA-resh
which
אוֹתָם֙ʾôtāmoh-TAHM
you,

מִפְּנֵיכֶ֔םmippĕnêkemmee-peh-nay-HEM
from
before
two
the
שְׁנֵ֖יšĕnêsheh-NAY
you,
מַלְכֵ֣יmalkêmahl-HAY
kings
of
the
הָֽאֱמֹרִ֑יhāʾĕmōrîha-ay-moh-REE
Amorites;
not
לֹ֥אlōʾloh
sword,
thy
with
בְחַרְבְּךָ֖bĕḥarbĕkāveh-hahr-beh-HA
nor
וְלֹ֥אwĕlōʾveh-LOH
with
thy
bow.
בְקַשְׁתֶּֽךָ׃bĕqaštekāveh-kahsh-TEH-ha

Cross Reference

Exodus 23:28
നിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.

Deuteronomy 7:20
അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്റെ മുമ്പിൽനിന്നു ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടുന്നലിനെ അയക്കും.

Psalm 44:3
തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.